സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള പദ്ധതി; വ്യാജ ഗുണഭോക്താക്കളുടെ പേരിൽ തിരുവനന്തപുരം നഗരസഭ 5.6 കോടി രൂപ തട്ടിയെടുത്തെന്ന് സിഎജി; ഉത്തരമില്ലാതെ ആര്യാ രാജേന്ദ്രൻ
തിരുവന്തപുരം: ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകളുടെ സംഘങ്ങൾക്ക് സബ്സിഡി നൽകാനുള്ള പദ്ധതിയുടെ മറവിലും തിരുവനന്തപുരം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി സിഎജി റിപ്പോർട്ട്. വ്യാജ ഗുണഭോക്താക്കളെ ഉണ്ടാക്കിയാണ് ...