‘ബി ഹാപ്പി’ , ദേഹത്ത് സ്മൈലിയുമായി ജനിച്ച ഓസ്ട്രേലിയൻ പശുക്കിടാവാണ് ഇപ്പോൾ ഇന്റെർനെറ്റിൽ താരം
ഹാപ്പിയെന്ന ഒരു പശുക്കിടാവാണ് ഇപ്പോൾ ഇന്റെർനെറ്റ് ലോകത്തെ ചർച്ചാവിഷയം. ഹാപ്പിയെന്ന് എന്താണ് ഈ പശുക്കിടാവിന് പേരുവരാൻ കാര്യമെന്നറിയാമോ. ജന്മനാ ഒരു 'സ്മൈലി' അഥവാ ചിരിക്കുന്ന മുഖം ഈ ...