എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി, പ്രശ്നക്കാരായ പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളെജ് വനിത ഹോസ്റ്റിലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും എത്രകാലം പെണ്‍കുട്ടികളെ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ...