കോഴിക്കോട് മെഡിക്കൽ കോളേജിൽ 4 വയസുകാരിയ്ക്ക് അവയവം മാറി ശസ്ത്രക്രിയ: ഡോക്ടർ അറിഞ്ഞത് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് .4 വയസ്സുള്ള കുഞ്ഞിന് അവയവം മാറി ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട്. കയ്യിലെ ആറാം വിരലിൽ ശസ്‌ത്രക്രിയക്ക് വിധേയമായ ...