calicut university

വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; കാലിക്കറ്റ് സർവകലാശാല അധ്യാപകൻ ഹാരിസിന് സസ്പെൻഷൻ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച അധ്യാപകന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ അധ്യാപകൻ ഹാരിസിനെതിരെയാണ് നടപടി. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് ...

നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല; മാർക്ക് ലിസ്റ്റ് നൽകുന്നത് ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയെന്ന് വിചിത്ര വാദം

കോഴിക്കോട്: നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല. വിവാദ അധ്യാപകനിയമനത്തിൽ വിവരാവകാശ രേഖ നൽകുന്നത് ബോർഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ വാദം. മലയാളം ...

കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീറി​ന്‍റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കം; ​ഗവർണർക്ക് പരാതി

കോഴിക്കോട്​: സിപിഎം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്‍റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയത്. ...

ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും ക്രമക്കേടു നടന്നു ; ഗവര്‍ണര്‍ക്ക് പരാതി

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ ക്രമക്കേട് നടന്നതായി പരാതി. വിദ്യാഭ്യാസ വിഭാഗത്തില്‍ നടത്തിയ ഇന്റര്‍വ്യൂ ബോര്‍ഡില്‍ എംഎല്‍എയുടെ ഭാര്യയായ ഷഹാലയുടെ അധ്യപകനെ ഉള്‍പ്പെടുത്തിയെന്നാണ് ...

പി എസ് സിയെ നോക്കുകുത്തിയാക്കിയ കാലിക്കറ്റ് സർവ്വകലാശാലക്ക് തിരിച്ചടി; താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ നീക്കത്തിന് തിരിച്ചടി. പി എസ് സിയെ നോക്കുകുത്തിയാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ...

ജാതിയുടെ പേരിൽ ഗവേഷക വിദ്യാർത്ഥികൾക്ക് മാനസിക പീഡനം: അധ്യാപകരെ മാറ്റിനിർത്താൻ കാലിക്കറ്റ് സർവകലാശാല തീരുമാനം

  ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് അധ്യാപകരെ മാറ്റിനിർത്താൻ അധികൃതരുടെ തീരുമാനം. സർവകലാശാലാ ക്യാമ്പസ് ബോട്ടണി പഠന വകുപ്പിലെ അസിസ്റ്റന്റ് ...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ -എം.എസ്.എഫ് സംഘര്‍ഷം . സി സോണ്‍ കലോത്സവം സംബന്ധിച്ചാണ് സംഘര്‍ഷം നടന്നത് . എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിനുള്ള കുട്ടികള്‍ക്ക് സീ സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ...

കോഴിക്കോട് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എ ബി വി പി

തൃശൂര്‍: കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എ ബി വിപിക്ക് മികച്ച മുന്നേറ്റം. കുന്ദംകുളം വിവേകാനന്ദ കോളേജ്, കല്ലേപ്പുള്ളി ഐ എച് ആര്‍ ഡി, ...

പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കാലിക്കറ്റ് സെനറ്റ് പ്രമേയം: പ്രതിഷേധവുമായി അധ്യാപകരും

കോഴിക്കോട്: സുരക്ഷ സംബന്ധിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതിനെതിരെ പ്രതിഷേധം വ്യാപകം. റാഗിങ്ങിന് വിധേയരായ പെണ്‍കുട്ടികളെ അപമാനിക്കുകയും സ്വാഭാവികനീതി നിഷേധിക്കുകയും ചെയ്ത ...

ചീഫ് ജസ്റ്റിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല നടപടിയെടുക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നെന്ന് കാട്ടി ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് ...

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സൈക്കോളജി, ഫോര്‍ക് ലോര്‍ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണന്‍, സാബിര്‍, രജീഷ് ലാല്‍, ...

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അതിക്രമം; പരാതികള്‍ എഴുതിയ ബലൂണുകള്‍ ഉയര്‍ത്തി ക്യാമ്പസില്‍ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പരാതികള്‍ എഴുതിയ ബലൂണ്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. അതേ സമയം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്യാമ്പസിനകത്ത് ...

ആണ്‍കുട്ടികളുടെ മോശം പെരുമാറ്റത്തിനെതിരെ ചീഫ് ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്, ‘ക്യാമ്പസില്‍ കഴിയുന്നത് ലൈംഗികാതിക്രമം ഭയന്ന്’

ആണ്‍കുട്ടികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവം മൂലം പഠനം നടത്താന്‍ കഴിയാത്ത സാഹചര്യമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് കത്തയച്ചിരിക്കുന്നത്. ലൈംഗിക ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist