Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; കാലിക്കറ്റ് സർവകലാശാല അധ്യാപകൻ ഹാരിസിന് സസ്പെൻഷൻ

by Brave India Desk
Jul 11, 2021, 08:05 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച അധ്യാപകന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ അധ്യാപകൻ ഹാരിസിനെതിരെയാണ് നടപടി.

അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് വിദ്യാർത്ഥിനി പരാതി നൽകിയതോടെ സമാനമായ പരാതിയുമായി എട്ട് വിദ്യാർത്ഥിനികൾ കൂടി രംഗത്ത് വരികയായിരുന്നു. ഹാരിസിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Stories you may like

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

സംഭവത്തിൽ ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനിൽനിന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി.

Tags: calicut universitySexual harassmentHaris
Share19TweetSendShare

Latest stories from this section

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

Discussion about this post

Latest News

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്

സത്യം പറഞ്ഞാൽ ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നില്ല; മുംബൈയെ തോൽപ്പിച്ചിട്ടും ബാറ്റിംഗ് നിരയെ വിമർശിച്ച് രജത് പാട്ടിദാർ

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology