കാലിഫോർണിയ കൂട്ടക്കൊല; അക്രമിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കാലിഫോർണിയ: യു എസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമി ആത്മഹ്യ ചെയ്തതായി പോലീസ്. വെളുത്ത വാനിലുള്ളിൽ വച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യക്കാരനായ 72 ...