Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; പരിശീലനത്തിനിടെ സൂപ്പർതാരത്തിന് പരിക്ക്

by Brave India Desk
Feb 21, 2026, 01:16 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി മുഹമ്മദ് സിറാജിന് പരിക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ്യയുടെ കരുത്തുറ്റ ഷോട്ട് സിറാജിന്റെ കാലിൽ പതിക്കുകയായിരുന്നു.

സൂപ്പർ-8ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച നടന്ന നെറ്റ് പ്രാക്ടീസിനിടെയാണ് സംഭവം. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് തെറിച്ച പന്ത് സിറാജിന്റെ ഇടതുകാലിലെ മുട്ടിലാണ് തട്ടിയത്. പന്ത് കൊണ്ടതിന് പിന്നാലെ സിറാജ് വേദനകൊണ്ട് പുളയുന്നതും നിലത്ത് കിടക്കുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Stories you may like

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫും ഉടൻ തന്നെ താരത്തിനരികിലെത്തി പരിശോധിച്ചു. ഹർഷിത് റാണയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് പകരക്കാരനായി ടീമിലെത്തിയ സിറാജിന് വീണ്ടും പരിക്കേറ്റത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. പ്രാഥമിക ചികിത്സകൾക്ക് ശേഷം പെയ്ൻ റിലീഫ് സ്പ്രേ ഉപയോഗിച്ച സിറാജ് വീണ്ടും പന്തെറിയാൻ എത്തിയത് ആശ്വാസമായി. പരിക്ക് ഗുരുതരമല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജസ്പ്രീത് ബുംറ അസുഖം ബാധിച്ച് വിട്ടുനിന്ന യുഎസ്എയ്ക്ക് എതിരായ മത്സരത്തിൽ സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിക്കുന്ന സൂര്യകുമാർ യാദവും സംഘവും സൂപ്പർ-8ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. സിംബാബ്‌വെയും വെസ്റ്റ് ഇൻഡീസുമാണ് ഗ്രൂപ്പ് 1-ലെ മറ്റ് ടീമുകൾ.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

ഇതാണ് കിംഗ് കോഹ്‌ലിയുടെ കുഞ്ഞു രാജകുമാരൻ; അക്കായുടെ കൈപിടിച്ച് ലണ്ടൻ തെരുവിൽ വിരാട്. വീഡിയോ വൈറൽ

ഇതാണ് കിംഗ് കോഹ്‌ലിയുടെ കുഞ്ഞു രാജകുമാരൻ; അക്കായുടെ കൈപിടിച്ച് ലണ്ടൻ തെരുവിൽ വിരാട്. വീഡിയോ വൈറൽ

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

Discussion about this post

Latest News

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies