ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍: ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് അറിയിച്ചു
കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം ...