ഓട്ടിസം ഉള്ളതിനാൽ ജീവിതകാലം മുഴുവൻ മറ്റൊരാളുടെ പിന്തുണ വേണമെന്ന് ഡോക്ടർമാർ; 18 വയസ്സ് വരെ എഴുതാനും വായിക്കാനും അറിയില്ല; ഒടുവിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി ചരിത്രം കുറിച്ച് 37കാരൻ
11 വയസ്സ് വരെ സംസാരിക്കാൻ സാധിക്കാതിരുന്ന ഒരു കുട്ടിയായിരുന്നു ജേസൺ ആർഡെ. 18 വയസ്സാകുമ്പോഴാണ് അവൻ എഴുതാനും വായിക്കാനും പഠിക്കുന്നത്. പക്ഷേ ഇതൊന്നും ജേസണ് അവന്റെ സ്വപ്‌നം ...