കെട്ടകാലം:വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് 13 വിദ്യാർത്ഥിനികളെ ബലാത്സംഗത്തിനിരയാക്കി; പ്രിൻസിപ്പൽ അടക്കം അറസ്റ്റിൽ
ചെന്നൈ: അനധികൃതമായി എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് 13 പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി.തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബർഗുറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാന അദ്ധ്യാപകനടക്കം അറസ്റ്റിലായി.വിഷയം സംഭവം മറച്ചുവെക്കാൻ ...