ഓപ്പറേഷൻ സിന്ദൂരിലൂടെയും കഴിവുതെളിയിച്ച് റഫേൽ; പാകിസ്താനൊപ്പം കൂടി നുണപ്രചരണവുമായി ചൈന
ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ചൈനയും പാകിസ്താനും ചേർന്ന് റഫേൽ യുദ്ധവിമാനത്തിനെതിരെ വൻ നുണപ്രചാരണം നടത്തുന്നതായി റഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യ ഏജൻസികളും. റഫേലിന്റെ പ്രകടനത്തെ ...