നിപയുടെ ബന്ധു, മാരക പ്രത്യാഘാതം, ക്യാംപ്ഹില്‍ വൈറസ് ബാധ അമേരിക്കയില്‍ സ്ഥിരീകരിച്ചു
അലബാമ: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മാരക വൈറസുകളിലൊന്നായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചു. ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ...