ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; തർക്കപരിഹാരത്തിന് സ്വകാര്യ ചർച്ചകൾ ആഗ്രഹിക്കുന്നു; കാനഡ
ജനീവ: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ന്യൂഡൽഹിയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ...