ഇന്ത്യ-കാനഡ പ്രതിസന്ധി ; ആശങ്കയിൽ ഇന്ത്യയിലെ കനേഡിയൻ നിക്ഷേപകർ ; ഇന്ത്യയിൽ നിക്ഷേപം നടത്തിയിരിക്കുന്നത് 600-ഓളം കമ്പനികൾ
ന്യൂഡൽഹി : ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒരു പ്രധാന വിഭാഗമാണ് ഇന്ത്യയിൽ നിക്ഷേപം നടത്തിയിരിക്കുന്ന കനേഡിയൻ നിക്ഷേപകർ. 600 ഓളം കനേഡിയൻ കമ്പനികൾ ...