ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തിലേറെ രൂപ ; കാനറ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലഖ്‌നൗ : ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ച ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ആണ് ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കപ്പെട്ടത്. ...