സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം; ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും പരിഗണിച്ചാണ് ചില മാറ്റങ്ങൾ. ഒല്ലൂർ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലും ചില സർവ്വീസുകളിൽ ...