മരണത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് : അപകടകരമായ ലാൻഡിങ്ങിന് ശ്രമിച്ചത് ഇന്ധനം പരമാവധി കത്തിച്ചതിനു ശേഷം
കരിപ്പൂർ : പ്രതിസന്ധിഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ വസന്ത് സാഥെ. ഇന്ധനം പരമാവധി കത്തിച്ച ശേഷമാണ് സാഥെ ലാൻഡിങ്ങിന് ശ്രമിച്ചത്. ഒപ്പത്തോടൊപ്പം സഹ ...







