ബോഗസ്ലാവ്‌സ്‌കി ഇ ഗര്‍ത്തം പകര്‍ത്തി, വിസ്മയക്കൂട് തുറന്ന് ചാന്ദ്രയാന്‍ 2: സൂക്ഷ്മ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അതിസൂക്ഷ്മ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ(ഒഎച്ച്ആര്‍സി) ഉപയോഗിച്ചാണ് അതിസൂക്ഷ്മ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ...