മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു:ധനാഭ്യര്‍ത്ഥനയുമായി തോമസ് ഐസക്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാനായി രണ്ട് എക്സ്യുവി വാഹനങ്ങള്‍ കൂടി വാങ്ങണമെന്ന് ധനമന്ത്രി. ഇത് കൂടാതെ സംസ്ഥാന മന്ത്രിമാര്‍ക്കടക്കം മറ്റ് വിഐപികള്‍ക്കും വേണ്ടിയുള്ള ...