ട്രെയിൻ യാത്രയ്‌ക്കൊരുങ്ങുകയാണോ? ലഗേജ് പരിധി വരുന്നു,അശ്രദ്ധയ്ക്ക് പിഴയൊടുക്കേണ്ടി വന്നേക്കാം…ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….
രാജ്യത്തെ വിമാനത്താവളങ്ങളുടെ ശൈിലിയിലുള്ള നവീകരണങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ഒട്ടനവധി പരിഷ്‌കാരങ്ങളും സൗകര്യങ്ങളുമാണ് റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ലഗേജ് നിയമങ്ങളാണ് അതിൽ പ്രധാനം. ...








