”എനിക്ക് കേരളത്തിലെ ഒന്നും അറിയില്ല:” മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി
ന്യൂഡൽഹി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെയൊരു ...