നടൻ മാമുക്കോയക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം ; പോലീസിൽ പരാതി നൽകി മകൻ
കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് നടത്തിയ ആരോപണത്തിൽ പരാതിയുമായി മകൻ. മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ ആണ് ജൂനിയർ ആർട്ടിസ്റ്റിനെതിരെ പോലീസിൽ പരാതി ...