ബലാൽസംഗകേസിലെ ഇരയോട് ശരീരത്തിലെ മുറിവുകൾ കാണിക്കാൻ ആവശ്യപ്പെട്ടു ; മജിസ്ട്രേറ്റിനെതിരെ കേസ്
ജയ്പൂർ : ബലാൽസംഗകേസിലെ ഇരയോട് അപമര്യാദയായി പെരുമാറിയതിന് മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കരൗലിയിൽ ആണ് സംഭവം നടന്നത്. മാർച്ച് 19ന് ആയിരുന്നു പരാതിക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായിരുന്നത്. ...