അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ കാണാൻ ആശുപത്രിയിൽ എത്തിയതിന് മുത്തലാഖ് ; കേസെടുത്ത് പോലീസ്
ഷിംല : ഹിമാചൽ പ്രദേശിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവാവിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയപ്പോൾ ഭാര്യ സന്ദർശിക്കാൻ വന്നതിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ് ...