ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചത് ജനപ്രതിനിധികള്‍ പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍
ഡല്‍ഹി: കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണു കേസുകള്‍ പിന്‍വലിച്ചതെന്ന് കേരള ...