ദിനോസറുകളുടെ പിന്‍ഗാമി, ദേഷ്യം വന്നാല്‍ തട്ടിക്കളയും; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി
ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ദിനോസറുകളുടെ ജീവിച്ചിരിക്കുന്ന പിന്‍ഗാമിയായ ഈ പക്ഷി വടക്കു-കിഴക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ മഴക്കാടുകളിലും അടുത്തുള്ള ദ്വീപുകളിലും പാപുവ ന്യൂ?ഗിനിയയിലും ഒക്കെയാണ് പൊതുവെ ...