ഷൂവിൽ ജാതിപ്പേരെഴുതി മതസ്പർദ്ദയ്ക്ക് വഴിയൊരുക്കി: മുസ്‌ലിം യുവാവിനെതിരെ കേസ്
ഉത്തര്‍പ്രദേശില്‍ ജാതിപ്പേരെഴുതിയ ഷൂ വില്‍പ്പന നടത്തിയചെരുപ്പ് വില്‍പ്പനക്കാരനായ മുസ്ലീം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാതിപേരായ ‘ഠാകുര്‍’ എന്ന് ഷൂ സോളിലെഴുതി വില്‍പ്പന നടത്തിയ നാസിർ എന്ന യുവാവിനെയാണ് ...








