ഒരു കോടിയുടെ പൂച്ച കൊട്ടാരം; ഇവരാണ് എന്നെ നിയന്ത്രിക്കുന്നതെന്ന് അനു ജോസഫ്
വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരം അനു ജോസഫ് തന്റെ പൂച്ചകൾക്ക് മാത്രം വേണ്ടി ഒരു കോടിയുടെ കൂട് നിർമ്മിക്കാനൊരുങ്ങുകയാണ്. നിലവിൽ എഴുപതോളം പൂച്ചകളാണ് അനുവിന്റെ വീട്ടിലുള്ളത്. ...








