‘രാഷ്ട്രീയ കാര്യങ്ങളില്‍ കൈകടത്തി പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന കത്തോലിക്കാ സഭാ നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്’ എല്‍ആര്‍ഒ
ഡല്‍ഹി: രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ട് പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ക്രിസ്ത്യന്‍ കത്തോലിക്കാ സഭാ നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യവുമായി എല്‍ആര്‍ഒ (ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി) എന്ന എന്‍ജിഒ ...