കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുത്. കന്നുകാലികളെ ബലി കൊടുക്കുന്നതും നിരോധിച്ച് കേന്ദ്രനിയമം
ഡല്‍ഹി: കന്നുകാലി ചന്തകള്‍ വഴികശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പോത്ത്, പശുക്കുട്ടികള്‍, മൂരി, ഒട്ടകം, പശു എന്നിവ ഉള്‍പ്പെടെയുള്ളവയുടെ ...