ഒരു മാസം തട്ടിമുട്ടി പോകണമെങ്കില്‍ 60000 രൂപയെങ്കിലും വേണം, മൂന്ന് നേരം കുളി, എസി; ആഡംബരപ്രിയനായ നായ
ആഡംബര പ്രിയരായ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ അത്തരത്തിലുള്ള ഒരു നായയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഈ നായയെ സ്വന്തമാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം. ...