caught

നിയന്ത്രണ രേഖ കടന്ന പാകിസ്ഥാൻ യുവതി ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ

നിയന്ത്രണ രേഖ (എൽഒസി) കടന്ന പാകിസ്ഥാൻ യുവതിയെ പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് മേഖലയിൽ നിന്ന് ഇന്ത്യൻ സൈന്യം വെള്ളിയാഴ്ച പിടികൂടി. ഇസ്‌ലാമാബാദിലെ ഫിറോസ് ബന്ദയിൽ താമസിക്കുന്ന മുഹമ്മദ് അയൂബിന്റെ ...

കൊച്ചിയില്‍ 92 കിലോ ചന്ദനം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കൊച്ചി പനമ്പള്ളി നഗറില്‍ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനം പിടികൂടി. വാടക വീട്ടില്‍ വില്‍ക്കാനായി വെച്ചിരുന്ന ചന്ദനം വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡാണ് പിടികൂടിയത്. സംഭവത്തില്‍ ...

കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകള്‍ കണ്ടെത്തി: വെടിവെച്ച്‌ പരിശീലനം നടത്തിയതിന്റെ തെളിവുകളും ലഭിച്ചു

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഈ പറമ്പില്‍ വെടിവെച്ച്‌ പരിശീലനം നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. വെടിയുണ്ട ...

ജമ്മുകശ്മീരില്‍ ലഷ്കർ ഭീകരന്‍ പിടിയില്‍

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരമുള്ളയില്‍ ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍. അജാജ് അഹമ്മദ് ബീറിനെയാണ് നാഷ്ണല്‍ റൈഫിള്‍സിന്‍റെയും ജമ്മു കശ്മീര്‍ പൊലീസിന്‍റെയും സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്. ഇയാളില്‍ ...

രാജ്യത്ത് സ്‌ഫോടന പരമ്പരകള്‍ നടത്തൽ ലക്ഷ്യം : ഐഎസ്, പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ള നാല് ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിൽ, വന്‍ സ്ഫോടക വസ്തു ശേഖരവും പണവും പിടികൂടി

ഡല്‍ഹി: രാജ്യത്ത് നിരവധി സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ട പാക്-ഖാലിസ്ഥാന്‍ നാല് ഭീകരർ സുരക്ഷാ സേനയുടെ പിടിയിലായി. ഇവരില്‍ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉള്‍പ്പടെ വന്‍ സ്ഫോടക ...

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി : മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ...

മലപ്പുറത്ത് വന്‍ മദ്യവേട്ട: 200 ലിറ്ററോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം : മാഹിയില്‍ 200 ലിറ്ററോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയില്‍. ബൊലേറോ പിക്കപ്പില്‍ കടത്തിക്കൊണ്ട് വന്ന മദ്യമാണ് എക്‌സൈസ് പിടികൂടിയത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ...

മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍; പിടിച്ചെടുത്തത് ഏഴ് ലക്ഷം രൂപ വില വരുന്ന 15 ​ഗുളികകൾ

മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 ​ഗുളികകളാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി; കാസര്‍​ഗോഡ് സ്വദേശി മുഹമ്മദ് അന്‍വർ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ത്യൻ കറന്‍സികൾ പിടികൂടി. കാസര്‍​ഗോഡ് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍ നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. ഗോ ...

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ...

16കാരിയുള്‍പ്പടെ ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് മുങ്ങി; പിടികിട്ടാപ്പുള്ളിയെ വനിതാ എസ് ഐ പിടിച്ചത് വ്യത്യസ്‌തമായ വഴിയിലൂടെ

ഡല്‍ഹി: പോക്‌സോ കേസിലെ പിടികിട്ടാപ്പുള‌ളിയായ പ്രതിയെ പിടികൂടാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് വനിതാ എസ്.ഐ. ഡല്‍ഹി ദാബ്രി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയായ പ്രിയങ്കാ സെയ്‌നിയാണ് പീഡന കേസിലെ ...

ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പ്രതി അൻഷാദിനെ ഇടിച്ച് പഞ്ചറാക്കി പൊലീസിൽ ഏൽപ്പിച്ച് യുവതി

കണ്ണൂർ: ക്ഷേത്ര പരിസരത്തു വെച്ച് മുളകു പൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച് യുവതി.  അണിയാരം ശിവക്ഷേത്ര പരിസരത്തായിരുന്നു ...

ജമ്മു കശ്മീരില്‍ വന്‍ വ്യാജനോട്ട് വേട്ട, ജമ്മു സ്വദേശി ഷൗക്കത്ത് അഹമ്മദ് അറസ്റ്റില്‍, പിടികൂടിയത് വിപണിയില്‍ സുലഭമല്ലാത്ത 200 രൂപ നോട്ടുകളടക്കമുള്ളവ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് ലക്ഷംരൂപ വില വരുന്നവ്യാജനോട്ടുകള്‍ പിടികൂടി. ജമ്മുവിലെ പ്രാന്ത പ്രദേശമായ സിധ്രയിലെ വാടകവീട്ടില്‍ നിന്നാണ് വലിയ തുകയുടെ വ്യാജനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാളെ ...

പെരിന്തല്‍മണ്ണയില്‍ 2.20 കോടിയുടെ നിരോധിത നോട്ട് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍

  പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി ...

കൊല്‍ക്കത്തയില്‍ നാല് ചിട്ടിക്കമ്പനികളില്‍ നിന്ന് മാത്രമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 3,017 കോടി രൂപ

കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ 3,017 കോടിയോളം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോസ് വാലി, ശാരദ, അര്‍ഥതാത്വ, ...

മലപ്പുറത്ത് മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി, മൂന്നുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. സംഭവവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെതിയത്. അഞ്ഞൂറിന്റെയും ...

വ്യാജ 2000 രൂപാ നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വ്യാജ 2000 രൂപാ നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ...

പെരിന്തല്‍മണ്ണയില്‍ ഒരുകോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടിച്ചു, കോഴിക്കോട് സ്വദേശി ഷെമീര്‍ അറസ്റ്റില്‍

  പെരിന്തല്‍മണ്ണ: ഒരു കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോട്ടുളിബസാര്‍ സ്വദേശി കോട്ടോളിപറമ്പത്ത് വീട്ടില്‍ ഷെമീര്‍(39) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ...

കായംകുളത്ത് 10 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. കായംകുളം പൊലീസ് ...

മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി അമ്പത്തി ഒന്നു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദീന്‍, അത്തിപ്പറ്റ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist