കൊടിസുനിയുടെ സെല്ലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെത്തി
തൃശൂര്‍: വെള്ളിയാഴ്ച പുലർച്ചെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. ഹെഡ്‌സെറ്റ് ...