യുജിസി – നെറ്റ് പരീക്ഷ പേപ്പർ ചോർന്നിട്ടില്ല; നടന്നത് തെറ്റിദ്ധരിപ്പിക്കൽ; ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച് സി ബി ഐ
ന്യൂഡൽഹി: യുജിസി-നെറ്റ് 2024 ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു, ചോർച്ചയെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്നാണ് നിഗമനം. ചോദ്യപേപ്പർ ഡാർക്ക്നെറ്റിൽ പ്രത്യക്ഷപ്പെട്ടതായും ടെലിഗ്രാം വഴി വിൽക്കുന്നുണ്ടെന്നും ...