അനധികൃത സ്വത്ത് സമ്പാദനം: മുൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനിൽ നിന്ന് സിബിഐ കണ്ടെടുത്തത് 1.57 കോടി രൂപയും 17 കിലോ സ്വർണവും
ഭുവനേശ്വര് :റെയിൽവെയുടെ മുൻ ഉദ്യോഗസ്ഥരിൽ നിന്ന് കോടിക്കണക്കിന് അനധികൃത സ്വത്തുക്കൾ കണ്ടെത്തി സിബിഐ. റിട്ടയേർഡ് പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ ആയിരുന്നു പ്രമോദ് കുമാർ ജൈന. 2005 ...