തൽക്കാലം പ്രാഥമിക അംഗത്വം മാത്രം മതി ; പീഡനക്കേസ് പ്രതി സജിമോനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം
പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം നേതാവും പീഡനക്കേസ് പ്രതിയുമായ സിസി സജിമോനെ വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം. സംഭവം വാർത്തയും വിവാദവും ...