ക്രിസ്മസ് ആഘോഷിക്കണം; അതിർത്തിയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ; കെണിയാണെന്ന് യുക്രെയ്ൻ
മോസ്‌കോ: റഷ്യൻ അതിർത്തിയിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രെയ്‌നിൽ സമ്പൂർണ വെടിനിർത്തൽ ...