തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് 6 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. തിയറ്റർ സി–യിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്തെ ...