അതിഥികളെല്ലാം അയോദ്ധ്യയിലെത്തി; ഭക്തിസാന്ദ്രമായി രാമജന്മഭൂമി; ചിത്രങ്ങള്‍
ലക്‌നൗ: മംഗളധ്വനിയോടെ അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. നാടെങ്ങും രാമമന്ത്രങ്ങള്‍ മുഴങ്ങുകയാണ്. അയോദ്ധ്യയില്‍ രാമരാജ്യം സാക്ഷാത്കരിച്ചിരിക്കുകയാണ്. രാമജന്മഭൂമിയില്‍ രാംലല്ല മിഴികള്‍ തുറക്കുന്നത് കാണാനായി കായികരംഗത്തു നിന്നും സിനാമാ ...