അന്ന് ബസിൽ വച്ച് അവർ സാരി വലിച്ചൂരാൻ ശ്രമിച്ചു; ആണാണോ പെണ്ണാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്; ദുരനുഭവം തുറന്ന് പറഞ്ഞ് സീമ വിനീത്
നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന് ഇപ്പോൾ ഇന്ത്യ അറിയുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ ആളാണ് സീമ വിനീത്. താൻ കടന്നുവന്ന വിഷമഘട്ടങ്ങളെ കുറിച്ചെല്ലാം പലപ്പോഴും സീമ ...