കൂളാക്കാന്‍ ഒരു ഐസ്‌ക്രീം എടുക്കട്ടേ, വില ‘വെറും’ അഞ്ചുലക്ഷം രൂപ! ലോകത്തിലെ ഏറ്റവും വിലയുള്ള ഐസ്‌ക്രീമുമായി ജപ്പാന്‍ ബ്രാന്‍ഡ്
ഒരു ഐസ്‌ക്രീം എടുക്കട്ടേ, ഈ ചൂടുകാലത്ത് ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ പിന്നെന്താ, ഒന്നിങ്ങ് എടുത്തോ എന്ന് കണ്ണുംപൂട്ടി ആരും മറുപടി പറയും. പക്ഷേ അങ്ങ് ജപ്പാനില്‍ പോയി ...








