ദ കേരള സ്‌റ്റോറിയ്ക്ക് പ്രദർശനാനുമതി; മുൻമുഖ്യമന്ത്രിയുടെ അഭിമുഖം നീക്കം ചെയ്യാൻ നിർദ്ദേശം; 10 മാറ്റങ്ങളോടെ ചിത്രം തിയേറ്ററുകളിലെത്തും
ന്യൂഡൽഹി: രാജ്യത്താകമാനം ചർച്ചയായ 'ദി കേരള സ്റ്റോറിയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷായാണ് ...