സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണയായി നടത്തിയേക്കും ; ലോജിസ്റ്റിക്സ് തയ്യാറാക്കാൻ നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി : സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയായി നടത്തിയേക്കുമെന്ന് സൂചന. ഇത്തരത്തിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ലോജിസ്റ്റിക്സ് തയ്യാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം ...