സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പാർലമെന്റിൽ ; പാസാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്രസർക്കാർ സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ആണ് ബിൽ ...








