central goevrnment

‘ഏഴ് ദിവസം പോര, പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം’; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡല്‍ഹി: പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍(സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍) നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി ...

സമ്പദ്‌വ്യവസ്ഥയ്ക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ് : 75,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചേക്കും

അടച്ചുപൂട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ പാക്കേജുമായി കേന്ദ്രസർക്കാർ.50,000 മുതൽ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത്.ഏറ്റവുമധികം ...

‘ക​ലാ​പ​ത്തി​ല്‍ ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​ന്‍ കേ​ന്ദ്രം കൊ​റോ​ണ ഭീ​തി പ​ട​ര്‍​ത്തു​ന്നു’: ആരോപണവുമായി മ​മ​ത ബാ​ന​ര്‍​ജി

കൊ​ല്‍​ക്ക​ത്ത: ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തു കൊ​റോ​ണ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തു​ക​യാ​ണെ​ന്ന് ആരോപണവുമായി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. മാ​ള്‍​ഡ ജി​ല്ല​യി​ലെ ബു​നൈ​ദ്പൂ​രി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ ...

കേരളത്തിന് കൈതാങ്ങായി കേന്ദ്രസർക്കാർ;22.48 ടൺ മരുന്നുകളെത്തും, വിമാനമാർഗം ഒരു ദിവസം 6 ടൺ മരുന്നെത്തിക്കും

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കൈതാങ്ങ്.കേരളത്തിലേക്ക് 22.48 ടണ്‍ അവശ്യമരുന്നുകള്‍ അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകള്‍ നല്‍കുന്നത്. ചണ്ഡിഗഡ്, ഭോപ്പാല്‍ ...

തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി പരിഹരിക്കാന്‍ 1511 കോടി രൂപയുടെ കുടിശിക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി പരിഹരിക്കാന്‍ 1511 കോടി രൂപ കുടിശിക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.അഞ്ച് മാസത്തെ വേതനമായിരുന്നു കുടിശികയുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യ പ്രകാരമാണ് കേന്ദ്രത്തിന്റെ ...

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി;ടിക് ടോക് വീഡിയോകള്‍ മാധ്യമ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശം

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി ...

‘ദേശ വിരുദ്ധ പ്രചരണത്തിന് സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ?’ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം

ഡൽഹി: ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി കേന്ദ്രസർക്കാർ. സുരക്ഷാ ഏജൻസികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡൽഹിയിൽ ചേർന്ന് ഇതിന്റെ വിവിധ വശങ്ങൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist