കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ; ക്ഷാമബത്തയിൽ വമ്പൻ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭായോഗം
ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏറെ സന്തോഷം പകരുന്ന ഒരു ഒരു തീരുമാനമാണ് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ...