Central Minister Alphons Kannanthanam

“സെന്‍കുമാറിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്”: സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി കണ്ണന്താനം

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. സെന്‍കുമാറിന് ...

New Delhi: Alphons Kannanthanam, the new Minister of State (Independent charge) before taking  charge of his office in New Delhi on Monday. PTI Photo by Shahbaz Khan(PTI9_4_2017_000058b)

പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ക്ക്‌ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് കണ്ണന്താനം: ഡി.വൈ.എഫ്.ഐ ഭീഷണിയെത്തുടര്‍ന്ന് അഞ്ച് കുടുംബങ്ങള്‍ എട്ട് ദിവസമായി പള്ളിയില്‍

കോട്ടയത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും കുടുംബത്തിന് ...

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ബിഷപ്പുമാര്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത് “മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ സേവിക്കുന്ന സര്‍ക്കാര്‍”

മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യത്തെ മുന്നൂറോളം ബിഷപ്പുമാര്‍ക്ക് കത്തെഴുതി. ക്രിസ്മസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. മോദി സര്‍ക്കാര്‍ ...

“പ്രശ്‌നമുണ്ടാക്കാതെ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ എന്തിന് അറസ്റ്റ് ചെയ്യുന്നു?”: നിലയ്ക്കലില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ഒരു പ്രശ്‌നവുമുണ്ടാക്കാതെ ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് നിലയ്ക്കലില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു. മല കയറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ...

“വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല”: പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതു പോലുള്ള പ്രവൃത്തികള്‍ ഒരു മുഖ്യമന്ത്രിക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist