സാഹിത്യകാരിയായി കേന്ദ്രമന്ത്രി സമൃതി ഇറാനി
ഡൽഹി: കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു. 'ലാൽസലാം' എന്ന പേരിൽ നോവൽ പുറത്തിറക്കാനൊരുങ്ങുകയാണ് മന്ത്രി. 2010-ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ ...
ഡൽഹി: കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു. 'ലാൽസലാം' എന്ന പേരിൽ നോവൽ പുറത്തിറക്കാനൊരുങ്ങുകയാണ് മന്ത്രി. 2010-ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ ...
മരിയാനി: കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബി.ജെ.പി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി തുടര്‍ന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും സ്മൃതി ...
അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്ന് പറഞ്ഞ ബി.ജെ.പി ശബരിമല ആചാരങ്ങളും സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അത് ജനങ്ങള്‍ക്കറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് കോട്ടയത്ത് ലഭിച്ച സ്വീകരണ ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ കയ്യില്‍ പുരസ്കാരങ്ങള്‍ നല്‍കാതെ മേശപ്പുറത്തു വച്ച സംഭവത്തിൽ ഒന്നും മിണ്ടാതെ ദേശീയ അവാർഡ് ജേതാക്കൾ. അന്ന് ദേശീയ അവാർഡ് ലഭിച്ച ഫഹദ് ഫാസിലും ...
റാസി: ജമ്മുകശ്മീരിലെ ജനങ്ങളെ വഞ്ചിക്കാനും രാജ്യത്തെ കൊള്ളയടിക്കാനും രൂപപ്പെട്ട സഖ്യമാണ് ഗുപ്കര്‍ സഖ്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം നേട്ടത്തിനായാണ് പ്രതിപക്ഷം കൈകോര്‍ത്തതെന്നും അവര്‍ ആരോപിച്ചു. ജമ്മുകശ്മീരിലെ ...
ഡല്‍ഹി: ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ കൈയേറ്റം ചെയ്തുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്നുതവണ എംപിയായ ...
ഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുന്ന ബിൽ ഇന്ന് രാജ്യസഭയിൽ. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുക എന്നത് എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. ...
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്ന ദിവസം താന്‍ രാഷ്ട്രീയം വിടുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ തന്റെ കുടുംബമായി താന്‍ കണക്കാക്കുന്ന ...
ശ്രീരാമഭഗവാന്‍ ഇല്ലായെന്നും രാമക്ഷേത്രത്തിന് ഒരു പ്രസക്തിയില്ലായെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. രാമക്ഷേത്രമെന്നത് ഒരു വിഷയമേയല്ലായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ...