അനാസ്ഥ കാരണം കേന്ദ്ര പദ്ധതികൾ നഷ്ടപ്പെടുന്നു; സഹായം ഉറപ്പാക്കാൻ ഇനി ജാഗ്രതയോടെ നീങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിബന്ധനകൾ കൃത്യമായി പാലിക്കാത്തതിനാൽ പല പദ്ധതികളിലെയും വിഹിതം കേരളത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര പദ്ധതികൾ നേടിയെടുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി .കേന്ദ്രബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ ...